NewsInternationalGulf

എണ്ണപ്പാടത്ത് ചോര്‍ച്ച;കുവൈറ്റില്‍ അടിയന്തിരാവസ്ഥ

കുവൈറ്റ് സിറ്റി: എണ്ണപ്പാടത്തുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് കുവൈറ്റ് ഓയില്‍ കമ്പനി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എത്ര ബാരലുകള്‍ക്ക് ചോര്‍ച്ചയുണ്ടെന്നും ഏത് എണ്ണപ്പാടത്താണ് ചോര്‍ച്ചയുണ്ടായതെന്നും വ്യക്തമാക്കിയിട്ടില്ല.തെക്കുപടിഞ്ഞാറന്‍ എണ്ണപ്പാടത്താണ് ചോർച്ചയുണ്ടായതെന്ന് കുവൈറ്റ് ഓയില്‍ കമ്പനിഔദ്യോഗീക പ്രസ്താവനയിലൂടെ വ്യക്തമാക്കുകയായിരുന്നു.കുവൈറ്റ് ന്യൂസ് ഏജന്‍സി അല്‍ മഖ് വ എണ്ണപ്പാടത്താണ് ചോര്‍ച്ചയുണ്ടായതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബിയയുടേ കിഴക്കൻ തീര രദേശങ്ങളെ ചോർച്ച ബാധിക്കില്ലെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button