തിരുവനന്തപുരം: സിപിഎമ്മിന്റെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സിപിഎം ഭീകര സംഘടനയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെ നിരോധിക്കേണ്ട സമയം അതിക്രമിച്ചു.
മാവോയിസ്റ്റുകളേക്കാള്‍ ക്രൂരതയാണ് സിപിഎം കാണിക്കുന്നത്. കേരളത്തിലെ സാംസ്‌കാരിക നായകര്‍ ഇതിനെതിരെ മിണ്ടുന്നില്ലെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.
Post Your Comments