എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്നുമാസത്തിനകം അഞ്ച് ലക്ഷംവീതം നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി അറിയിച്ചു. കീടനാശിനി കമ്പനികളിൽ നിന്ന് നഷ്ട പരിഹാരം ഈടാക്കുന്നതിനായി സർക്കാരിന് നിയമനടപടി സ്വീകരിക്കാമെന്നും കോടതി അറിയിച്ചു. ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്.
Post Your Comments