തിരുവനന്തപുരം: സംവിധായകന്‍ കമലിനെ രാജ്യദ്രോഹിയെന്ന് വിളിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. എ.എന്‍. രാധാകൃഷ്ണന്‍ കേരളത്തിലെ സാക്ഷി മഹാരാജാണെന്ന് ഡീന്‍ പറയുന്നു.
കമലിനെ രാജ്യദ്രോഹിയെന്നു വിളിച്ച രാധാകൃഷ്ണനെ ജയിലിലടയ്ക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു. ദേശീയത അംഗീകരിക്കാനാവില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോകണമെന്നായിരുന്നു രാധാകൃഷ്ണന്റെ പ്രസ്താവന.
Post Your Comments