ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതിന് പിന്നാലെ എം സ് ധോണിയെ അഭിനന്ദിച്ചുകൊണ്ട് സച്ചിന്റെ ഫേസ്ബുക് പോസ്റ്റ് . അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനത്തോടെ കാണുന്നു . അഗ്രെസ്സിവായ ഒരു കളിക്കാരനിൽ നിന്ന് സ്ഥിരതയുള്ള ഒരു നായകനായുള്ള അദ്ദേഹത്തിന്റെ വളർച്ച ഞാൻ കണ്ടു നിന്നിട്ടുണ്ട് . ഏകദിന ട്വന്റി 20 ലോകകപ്പുകളടക്കം അഭിമാനാർഹമായ നിരവധി നേട്ടങ്ങൾ കൈപ്പിടിയിലാക്കിയ മികച്ച ക്യാപ്റ്റൻ ആയിരുന്നു എം സ് ധോണി . നമ്മളെ സന്തോഷിപ്പിക്കുന്ന തരത്തിൽ ധോണിക്ക് കളിയിൽ തുടരാനാവട്ടെയെന്നും സച്ചിൻ ഫേസ്ബുക്കിൽ കുറിക്കുന്നു
Post Your Comments