
തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസ്സിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വി എം സുധീരന്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ പ്രമേയം അവതരിപ്പിക്കും.
ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിക്കുന്നതിന് അനുകൂല സാഹചര്യം ഉണ്ടാക്കുക എന്നതാണ് പ്രമേയത്തിന്റെ ലക്ഷ്യം.
പ്രമേയത്തിന് മുന്‍കൈ എടുക്കുന്നത് വി എം സുധീരനാണെങ്കിലും ആശയം എ കെ ആന്റണിയുടേതെന്നാണ് കോണ്‍ഗ്രസ്സ്
തലപ്പത്തെ സംസാരം പ്രമേയത്തിന് എ കെ ആന്റണിയും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് മോഹന്‍ ഗോപാലും പച്ചക്കൊടി കാട്ടിക്കഴിഞ്ഞു.
ചെറിയാന്‍ ഫിലിപ്പ് വിഷയത്തില്‍ എല്ലാപേരും ഉറ്റുനോക്കുന്നത് ഉമ്മന്‍ചാണ്ടിയെ ആണ്.
Post Your Comments