
മലപ്പുറം: ദളിത് യുവതി ആശുപത്രിയിലെ ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. അമ്മയും കുഞ്ഞും തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments