
ടോക്കിയോ: ജപ്പാനിൽ ശക്‌തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഡിഗോ നഗരത്തിൽനിന്നു 18 കിലോമീറ്റർ അകലെയാണു ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് ജപ്പാൻ മെട്രോളജിക്കൽ കേന്ദ്രം അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments