വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം : അപകടത്തില്‍പ്പെട്ടത് തിരുവനന്തപുരത്ത് നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍
Dec 27, 2016, 06:32 am IST
A police officer walks beside covered bodies next to the wreckage of a passenger bus after it collided with a car in a mountainous near the town of Naolinco in the western Mexican state of Veracruz March 30, 2013. At least 12 people died when a bus and a car collided in a mountainous part of the western Mexican state of Veracruz on Saturday evening, local emergency services said. The accident near the town of Naolinco sent the bus tumbling down a slope some 200-300 meters (650-1000 feet), and left at least 15 passengers injured, a local official said. REUTERS/Stringer (MEXICO - Tags: DISASTER)
കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം. 38 പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം ആറ്റിങ്ങല്‍ ഗവണ്മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മൈസൂരുവില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്വോഴായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
Post Your Comments