
ന്യൂ ഡൽഹി : രാജ്യത്തെ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ വ്യോമാ സേനാ മേധാവി എസ്.പി ത്യാഗിയുടെ ജ്യാമാപേക്ഷയില്‍ തിങ്കളാഴ്ച്ച സിബിഐ പ്രത്യേക കോടതി വിധി പറയും.
എസ്.പി ത്യാഗിയുടേയും സിബിഐയുടേയും വാദങ്ങള്‍ കേട്ട ശേഷം ജഡ്ജി അരവിന്ദ് കുമാറാണ് വിധി പറയാന്‍ തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുള്ളതിനാല്‍ ത്യാഗിക്കും കൂട്ടാളികള്‍ക്കും ജ്യാമ്യം അനുവദിക്കരുതെന്ന് അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത സിബിഐക്ക് വേണ്ടി വാദിച്ചു.
Post Your Comments