തൃശൂര്‍● തൃശൂർ ജില്ലയിലെ പുതുക്കാട് ആറാട്ടുപുഴ സർവീസ് സഹകരണസംഘം ഭരണം ബി.ജെ.പിയ്ക്ക്. തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ മുഴുവൻ സീററുകളും ബി. ജെ. പി നേടി. യു ഡി എഫും എൽ ഡി എഫും സംയുക്തമായാണ് ബി ജെ പിയെ നേരിട്ടത്. സഹകരണ വിഷയത്തിൽ ഞങ്ങളുടെ നിലപാടാണ് ശരിയെന്ന് ഈ വിജയം തെളിയിക്കുന്നതായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments