Technology

ഗ്യാലക്സി എസ് 8 ന്‍റെ പ്രത്യേകതകള്‍ പുറത്ത്

സാംസങ്ങിന്റെ ഗ്യാലക്സി എസ് 8 ന്‍റെ പ്രത്യേകതകള്‍ പുറത്തായി. ക്യാമറയ്ക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഗ്യാലക്‌സി എസ് 8 ഇറങ്ങുന്നത്. 6 ജിബി റാം, 2563 ജിബി സ്‌റ്റോറേജ്‌, സ്‌നാപ് ഡ്രാഗണ്‍ 830 പ്രോസസർ എന്നിവയാണ് പ്രതീക്ഷിക്കുന്ന സവിശേഷതകൾ.

ആപ്പിളിന്റെ സവിശേഷതകളിലൊന്നായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയ വോയ്‌സ് അസിസ്റ്റന്റ് സേവനം എസ് 8 ന്റെ പ്രത്യേകതയാണ്. രണ്ടിലധികം ദിവസം നീണ്ടുനില്‍ക്കാന്‍ ശേഷിയുള്ള 4200 എംഎഎച്ച് ബാറ്ററിയായിരിക്കും എസ് 8ന് ഉപയോഗിക്കുന്നത്. കൂടാതെ ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ടാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button