കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്ന് ഉദ്യോഗസ്ഥര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ബംഗാളിലെ സുഖ്നയിലാണ് അപകടമുണ്ടായത്. രാവിലെ 10.30 ഓടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments