മുംബൈ● മഹാരാഷ്ട്ര മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും നഗര്‍ പഞ്ചായത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.
സംസ്ഥാനത്തെ 25 ജില്ലകളിലെ 147 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും 17 നഗര്‍ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഏറ്റവും ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച്, ലീഡ് നില/ ഫലം അറിവായ 139 സീറ്റുകളില്‍ 47 സീറ്റുകളില്‍ ബി.ജെ.പിയും 25 സീറ്റുകളില്‍ ശിവസേനയും 24 സീറ്റുകളില്‍ കോണ്‍ഗ്രസും, 14 ഇടങ്ങളില്‍ എന്‍.സി.പിയും മറ്റുള്ളവര്‍ 29 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്.
Post Your Comments