NewsIndiaUncategorized

ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത

ന്യൂഡൽഹി: ഐസിഐസിഐ ബാങ്കില്‍ കടമുള്ള ഉപഭോക്താക്കള്‍ക്ക് അസാധുവാക്കിയ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ നല്‍കി അത് തീര്‍ക്കാൻ അനുമതി. തങ്ങളുടെ ഉപഭോക്താക്കളെ എസ്എംഎസ് മുഖേനയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അസാധുവാക്കിയ നോട്ടുകൾ ഉപയോഗിച്ച് കടം തീർക്കുന്ന ഉപഭോക്താക്കൾ കെവൈസി രേഖകളും തിരിച്ചറിയല്‍ രേഖയുംഹാജരാക്കണം. ബാങ്കിന്റെ എല്ലാ ശാഖകളിലും ഈ സേവനം ലഭ്യമാണ്. നോട്ട് അസാധുവാക്കിതോടെ പഴയ നോട്ടുകള്‍ എന്തുചെയ്യണമെന്നറിയാതെ കൈവശം വെച്ചിരിക്കുന്നവര്‍ക്ക് അത് ഫലപ്രദമായി ഉപയോഗിക്കാനുള്ള അവസരമായിരിക്കും ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button