News

ഷംസീർ എം ൽ എ യ്ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു; പോലീസിനെതിരെ ഭീഷണിയും ധിക്കാരവും

കണ്ണൂർ :പോലീസിനെ ഭീഷണിപ്പെടുത്തി പൊതുവേദിയില്‍ പ്രസംഗിച്ചു എന്ന കേസില്‍ സിപിഎം എംഎല്‍എ എ.എന്‍.ഷംസീറിന് മൂന്ന് മാസത്ത് തടവ് ശിക്ഷ. കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്.2012ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകർ എസ്പി ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ഷംസീർ നടത്തിയ പ്രസംഗമാണ് കേസെടുക്കാൻ കാരണമായത്

shortlink

Related Articles

Post Your Comments


Back to top button