Kerala

നോട്ട് പിന്‍വലിച്ചത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ : ഒ.രാജഗോപാല്‍

തിരുവനന്തപുരം : നോട്ട് പിന്‍വലിച്ചത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍. ബിജെപിയോ കേന്ദ്രസര്‍ക്കാരോ സഹകരണ സ്ഥാപനങ്ങള്‍ക്കെതിരല്ല. കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയതെന്ന വാദം വിചിത്രമെന്നും പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button