തിരുവനന്തപുരം : നോട്ട് പിന്‍വലിക്കലിനെതിരായ സമരത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും റിസര്‍വ് ബാങ്കിനെ ബന്ദിയാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരോപിച്ചു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് ബിജെപി ശ്രമിച്ചതെന്നും ബാക്കിയുള്ള ആരോപണങ്ങള്‍ എല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments