NewsInternational

നിശ്ചയത്തിന് ശേഷം പിരിഞ്ഞു: 65 വർഷങ്ങൾക്ക് ശേഷം വിവാഹം

ദാഷിബാർ : നിശ്ചയത്തിന് ശേഷം വിവാഹം നടക്കാതിരുന്നവർ 65 വർഷം കഴിഞ്ഞ് ഒരുമിച്ചു. ഇംഗ്ലണ്ടിലെ ദാബിഷറിൽനിന്നുള്ള ഹെലൻ ആന്ദ്രേ (82), ഡെയ്‌വി മോക് എന്നിവരാണ് വർഷങ്ങൾക്ക് ശേഷം വിവാഹിതരായത്. 1951 ൽ ആണ് വിവാഹം മുടങ്ങിയത്. ഡെയ്‌വി ഒരു കലാകാരനായിരുന്നു. എന്നാൽ വരുമാനമുള്ള ജോലിയില്ല എന്ന കാരണത്താൽ ഇവരുടെ സ്നേഹം ഹെലന്റെ അമ്മ എതിർത്തു.

ഹെലൻ മൂന്നു പ്രാവശ്യവും ഡെയ്‌വി രണ്ട് തവണയും വിവാഹം കഴിച്ചു. ഹെലന്റെ മകളാണു ഡെയ്‌വിയെ തേടി കണ്ടെത്തിയതും ഇരുവരെയും ഒന്നിപ്പിച്ചതും. ജീവിതകാലമത്രയും ഞാൻ അദ്ദേഹത്തെ സ്നേഹിച്ചു ഒടുവിൽ ഒരുമിച്ചു എന്നാണ് ഹെലൻ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button