തിരുവനന്തപുരം: 500 , 1000 രൂപ നോട്ടുകളുടെ നിരോധനം മൂലം ബാങ്കുകളിലെ തിരക്കുകൾ കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങളെ സഹായിക്കാൻ ബിജെപി പ്രവർത്തകരെ പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആഹ്വാനം ചെയ്‌തു. ബാങ്കിൽ എത്തുന്ന ജനങ്ങൾക്ക് അപേക്ഷാ ഫോം ഫിൽ ചെയ്‌തു കൊടുക്കാനും മറ്റുമാണ് കുമ്മനം തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. തങ്ങളുടെ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസിലും ബാങ്കിലും പോയി പൊതുജനങ്ങളെ സഹായിക്കാനാണ് ആഹ്വാനം; ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.;
Post Your Comments