![loknath behra- kochouseph chittilappalli](/wp-content/uploads/2016/11/Untitled-13.jpg)
കൊച്ചി: തെരുവ് നായ പ്രശ്‌നങ്ങളിൽ വില്ലൻ ഡിജിപിയാണെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. തെരുവ് നായ പ്രശ്‌നത്തിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കുമ്പോൾ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേസുമായി എത്തുന്നത് കേന്ദ്രത്തിൽ സ്ഥാനം ലഭിക്കുന്നതിന് വേണ്ടിയാണെന്ന് ചിറ്റിലപ്പള്ളി പറഞ്ഞു. ഡിജിപിയെ തടയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരുവ് നായ്ക്കളെ കൊല്ലുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ ഡിജിപിയ്‌ക്കെതിരെ നേരത്തെയും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി രംഗത്ത് വന്നിരുന്നു.
Post Your Comments