തൃശൂര്‍ : ജില്ലയിലെ ദേശമംഗലം, ആറങ്ങോട്ടുകര, വരവൂര്‍ എന്നിവടങ്ങളില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Post Your Comments