NewsLife Style

കുട്ടികളെ മിടുക്കരാക്കാൻ 4 വഴികൾ…

1. അഞ്ചു വയസ് കഴിഞ്ഞാൽ കുട്ടിയെ ഒറ്റയ്ക്ക് കിടത്തണം. ഇടയ്ക്ക് ഉണർന്ന് നിങ്ങളുടെ അടുത്തെത്തിയാൽ വഴക്കു പറയരുത്.

2. ചെറിയ വെളിച്ചം തെളിച്ചിട്ട മുറിയിൽ കൂടെക്കിടന്ന് കുട്ടിയെ ഉറക്കാം. മോൻ ഉറങ്ങി കഴിഞ്ഞാൽ അമ്മ പോകും എന്ന് നേരത്തേ അവനോട് പറയണം.
3. സൈക്ലിങ്, നീന്തൽ പോലുള്ളവ പരിശീലിപ്പിക്കുന്നത് കുട്ടിയുടെ ധൈര്യം കൂട്ടാൻ നല്ലതാണ്.
4. ഇരുട്ടിനെയോ സ്കൂളിനെയോ പരീക്ഷയെയോ പേടിക്കുന്ന കുട്ടിയെ ആദ്യമേ തന്നെ സമാധാനിപ്പിച്ചില്ലെങ്കിൽ ഇത് വിഷാദത്തിലേക്ക് എത്തിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button