ബെംഗളൂരുവില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു. പത്തുപേര്‍ കുടുങ്ങിയതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. നിർമ്മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നു വീണത്. മാര്‍ത്തഹള്ളി റിങ് റോഡിലാണ് സംഭവം.

Post Your Comments