വെനിസ്വേല: അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുമൂലം നവജാത ശിശുക്കളെ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി. ഇന്‍കുബേറ്ററില്‍ കിടത്തേണ്ട കുട്ടികളെയാണ് കാര്‍ഡ് ബോര്‍ഡ് കൂടിനുള്ളിലാക്കിയിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന കാഴ്ച പുറത്തുവിട്ടത് ആശുപത്രി ജീവനക്കാരന് തന്നെയാണ്.
വെനസ്വേലയിലെ ഒരു ആശുപത്രിയിലാണ് ഇങ്ങനെയൊരു പ്രവൃത്തി നടന്നത്. കുഞ്ഞുങ്ങളെ ഓരോ പെട്ടിയിലാക്കി കിടത്തിയിരിക്കുന്ന ഫോട്ടോവാണ് വൈറലായിരിക്കുന്നത്. വെനസ്വേലയിലെ മിക്ക ആശുപത്രിയിലും അടിസ്ഥാന സൗകര്യങ്ങളില്ലെന്നാണ് ആരോപണം. ആവശ്യത്തിനുള്ള മരുന്നോ ഉപകരണങ്ങളോ ആശുപത്രികളില്ലെന്നും ആരോപണമുണ്ട്.
Post Your Comments