KeralaNews

നീതിനിഷേധിക്കപ്പെട്ടത് സര്‍ക്കാരിന്‍റെ വീഴ്ചയാണെന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് സൗമ്യയുടെ അമ്മ

പാലക്കാട്:സുപ്രീം കോടതിയിൽ നിന്ന് നീതികിട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ.സർക്കാരിന്റെ വീഴ്ചയാണ് സുപ്രീംകോടതിയിൽ നിന്ന് ഇത്തരമൊരു വിധി ഉണ്ടാകാൻ കാരണമെന്നും സൗമ്യയുടെ അമ്മ പറയുകയുണ്ടായി.വാദിക്കാൻ അറിയാത്ത വക്കീലിനെവച്ച് കേസ് വാദിച്ചതാണ് എല്ലാത്തിനും കാരണമെന്നും അവർ പറഞ്ഞു.

നെഞ്ചുപൊട്ടുന്ന വിധിയാണിത്,നീതിക്കായി ഏതറ്റംവരെയും പോവുമെന്നും മകളുടെ നഖത്തിൽ നിന്ന് ഗോവിന്ദച്ചാമിയുടെ തൊലി പോലും ലഭിച്ചു എന്നിട്ടും സുപ്രീംകോടതിയിൽനിന്നും ഇത്തരമൊരു വിധി ഉണ്ടായതിന്റെ കാരണം അറിയില്ലയെന്നും സുമതി വ്യക്തമാക്കുകയുണ്ടായി

shortlink

Related Articles

Post Your Comments

Related Articles


Back to top button