NewsInternational

പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി എംക്യുഎം നേതാവ്

കറാച്ചി: പാക്കിസ്ഥാന്‍ ലോകത്തിന്റെ അര്‍ബുദമാണെന്ന് വിശേഷിപ്പിച്ച എംക്യുഎം നേതാവ് അല്‍താഫ് ഹുസൈനെതിരേ പാക്കിസ്ഥാനില്‍ രാജ്യദ്രോഹക്കുറ്റത്തിനു കേസ്. കഴിഞ്ഞദിവസം കറാച്ചി പ്രസ്‌ക്ലബ്ബിനു മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തിനിടെയായിരുന്നു അല്‍താഫിന്റെ പരാമർശം.

പാക്കിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ കുറ്റത്തിന് അല്‍താഫ് ഹുസൈനെതിരേ 2 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസ് ആസ്ഥാനത്ത് ഉന്നതതലയോഗം ചേര്‍ന്നതിനുശേഷമാണ് കേസെടുക്കാനുള്ള ഈ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button