ബോൾട്ടിന് സ്പ്രിന്റ് ഡബിൾ. 200 മീറ്ററിലാണ് ഉസൈൻ ബോൾട്ട് വീണ്ടും സ്വർണം സ്വന്തമാക്കിയത്. തുടർച്ചയായി മൂന്നാം ഒളിമ്പിക്സിലാണ് ഉസൈൻ ബോൾട്ട് സ്പ്രിന്റ് ഡബിൾ സ്വന്തമാക്കുന്നത്. 19.78 സെക്കൻഡിലാണ് ബോൾട്ട് ഫിനിഷ് ചെയ്തത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ താരം എന്ന പദവിയും ബോൾട്ട് സ്വന്തമാക്കി. കാനഡയുടെ ആന്ദ്രേ ഡിഗ്രെസ് വെള്ളിയും ഫ്രാൻസിന്റെ ക്രിസ്റ്റഫർ ലമെത്ര വികലവും സ്വന്തമാക്കി.
Post Your Comments