ഓരോരുത്തരുടെ ജീവിതത്തിലും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ ഏറെയുണ്ടാകും. എന്നിരുന്നാലും ഒരിക്കലും മറക്കാനാകാത്ത 7 ജീവിത മുഹൂര്‍ത്തങ്ങളാണ് ചുവടെ കൊടുക്കുന്നത്…
1, സ്കൂളിലെ ആദ്യ ദിനം സ്കൂളിലെ ആദ്യ ദിനങ്ങള്‍ ആര്‍ക്കാണ് മറക്കാനാകുക. പുതിയ ലോകം പുതിയ കൂട്ടുകാര്‍ പുതിയ പാഠങ്ങള്‍…
2, ആദ്യ വഴക്ക് സ്കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരുമായി അടിയും വഴക്കും ഉണ്ടാകാത്തവര്‍ ഉണ്ടാകുമോ? സ്കൂളില്‍വെച്ചുള്ള ആദ്യ അടിയും വഴക്കും മറക്കാനാകാത്ത അനുഭവമായി മനസിലുണ്ടാകും.
3, ആദ്യ പ്രണയം ആദ്യമായി പ്രണയിച്ച നിമിഷങ്ങള്‍ ഒരാള്‍ക്കും മറക്കാകനാല്ലെന്നാണ് പൊതുവെ പറയാറുള്ളത്.
4, ആദ്യ വേര്‍പിരിയല്‍ ആദ്യ പ്രണയം പോലെ തന്നെയാണ് ആ ബന്ധം വേര്‍പിരിയുന്ന നിമിഷങ്ങളും ഒരാള്‍ക്കും മറക്കാനാകില്ല.
5, ആദ്യ വോട്ട് ജീവിതത്തില്‍ ആദ്യമായി നല്കിയ വോട്ട് ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാനാകില്ല.
6, ആദ്യ ജോലി ഒരു ജോലി ലഭിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ജീവിതത്തില്‍ ആദ്യമായി ഒരു ജോലി ലഭിക്കുകയും, അതിന് ജോയിന്‍ ചെയ്യുകയും ചെയ്ത നിമിഷങ്ങള്‍ അര്‍ക്കും അത്ര പെട്ടെന്ന് മറക്കാനാകില്ല.
7, വിവാഹം ജീവിതകാലം മുഴുവന്‍ ഏറെ തിളക്കത്തോടെ മനസിലുണ്ടാകുന്ന നിമിഷങ്ങളാണ് വിവാഹത്തിന്റേത്.
Post Your Comments