തിരുവനന്തപുരം : തിരുവനന്തപുരത്ത് ബോംബ് പൊട്ടി. തുമ്പയിലാണ് നാടന്‍ ബോംബ് പൊട്ടിയത്. പൊട്ടിത്തെറിയില്‍ മേനകുളം സ്വദേശി ഷിജുവിന് (26) പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കും. ബോംബ് നിര്‍മാണത്തിനിടെയാണ് അപകടമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.
Post Your Comments