വയനാട് : തിരഞ്ഞെടുപ്പില്‍, കല്‍പ്പറ്റയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി.കെ ശശീന്ദ്രന്റെ ലാളിത്യം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി.പി.എ കരീം.
കല്‍പ്പറ്റയില്‍ ഉജ്ജ്വല വിജയമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ശശീന്ദ്രന് നേടിയത്. സിറ്റിംഗ് എം.എല്‍.എ എം.വി ശ്രേയാംസ് കുമാറിനെ 13083 വോട്ടുകള്‍ക്കാണ് ശശീന്ദ്രന് തോല്‍പ്പിച്ചത്. ശശീന്ദ്രന് സാധാരണക്കാരനാണെന്ന പ്രചാരണം ഫലം കണ്ടു. മാനന്തവാടിയില്‍ മുന്നണിയിലെയും കോണ്‍ഗ്രസിലെയും അഭിപ്രായ വ്യത്യാസങ്ങള്‍ പി.കെ ജയലക്ഷ്മിയുടെ തോല്‍വിയിലേക്ക് നയിച്ചെന്നും കരീം പറഞ്ഞു.
Post Your Comments