പത്തനംതിട്ട : വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണറുടെ പത്തനംതിട്ടയിലെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന ആറന്മുള മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റല്‍ വോട്ടുകള്‍ സുരക്ഷിതമായല്ല സൂക്ഷിച്ചതെന്ന് ആരോപിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി.
Post Your Comments