NewsGulf

ഭര്‍ത്താവിന്റെ മൊബൈല്‍ പരിശോധിച്ചാല്‍ ഭാര്യയ്ക്ക് ജയില്‍ ശിക്ഷയും ചാട്ടവാറടിയും

റിയാദ്: അനുമതിയില്ലാതെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ ഭാര്യയ്ക്ക് ചാട്ടവാറടിയും ജയില്‍ ശിക്ഷയും ലഭിക്കും .ഇതിനകം ഈ വിഷയത്തില്‍ ഒട്ടേറെ കേസുകളാണ് കോടതിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. മിക്ക കേസുകളിലും സ്ത്രീകള്‍ ശിക്ഷിക്കപ്പെടുന്നുമുണ്ട്. വിഷയം ഇസ്ലാമിക നിയമ പരിധിയില്‍പ്പെട്ടതല്ലെങ്കിലും വ്യക്തിയുടെ സ്വകാര്യതയിലുളള കടന്നു കയറ്റമാണിതെന്നാണ് ജുഡീഷ്യറി വിലയിരുത്തല്‍.

ഇത്തരം കേസുകള്‍ ചെറിയ കുറ്റം എന്ന വിഭാഗത്തില്‍പ്പെടുന്നതാണെന്നും അതിന് ജയില്‍ ശിക്ഷയും അടിയുമടക്കമുളള ശിക്ഷകള്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button