KeralaNews

യു.ഡി.എഫിനു ഭരണത്തുടര്‍ച്ച ഉണ്ടാകും; വി.എം സുധീരന്‍

പുതുപ്പള്ളി: പ്രതിപക്ഷപ്രവര്‍ത്തനത്തിന്റെ ഫലമാകും തിരഞ്ഞെടുപ്പ് ഫലമെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. യു.ഡി.എഫിനു ഭരണത്തുടര്‍ച്ച ഉണ്ടാകും. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വിലയിരുത്തുന്നതാകും ഇത്തവണത്തെ തിരഞ്ഞെടുപ്പെന്നും സുധീരന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയതായിരുന്നു സുധീരന്‍.
 
സംസ്ഥാനത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് പുതുപ്പള്ളിയിലെ ജനങ്ങളായിരിക്കും. സമാനതകളില്ലാത്ത വികസനം നടത്തിയതുകൊണ്ടാണ് യു.ഡി.എഫ് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നത്. സൊമാലിയ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയേണ്ടതായിരുന്നുവെന്നും സുധീരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button