ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ജീവിക്കുന്നത് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ടാണെന്ന് തോന്നുന്നു. നരേന്ദ്രമോദി എന്ന വ്യക്തിയെപ്പറ്റി അത്രമാത്രം നിറഞ്ഞ ചിന്തകളാണ് കേജ്രിവാളിന്‍റെ മനസ്സില്‍. മോദി എന്തു ചെയ്താലും അതിനെ ഒന്നുകുത്തിക്കൊണ്ട് കെജ്രിവാള്‍ ഒരു ട്വീറ്റ് ചെയ്യും. പലപ്പോഴും മോദി അനുകൂലികളുടെ വക ശക്തമായ മറുപടികളും ഡല്‍ഹി മുഖ്യമന്ത്രി വാങ്ങിക്കൂട്ടും. ഇതുവഴി ലഭിക്കുന്ന “മീഡിയ മൈലേജ്” ആണ് കേജ്രിവാളിന്‍റെ ഊര്‍ജ്ജം.
ഇന്ന് ഇത്തരത്തിലുള്ള പുതിയൊരു സംഭവംകൂടി നടന്നു. ഇന്നലെ തന്‍റെ പാര്‍ലമെന്‍റ് മണ്ഡലമായ വാരണാസിയില്‍ ഇ-റിക്ഷകളും, ഇ-ബോട്ടുകളും വിതരണം ചെയ്ത പ്രധാനമന്ത്രി രണ്ടിലും ചെറിയ സവാരികള്‍ നടത്തിയതിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയി. മോദി ചെയ്ത ഈ നല്ല പ്രവര്‍ത്തിയുടെ ഉദ്ദേശലക്ഷ്യങ്ങളെ പാടെ അവഗണിച്ച കേജ്രിവാളിന് ഇ-റിക്ഷയിലെ സ്പോണ്‍സര്‍ ലോഗോ അത്ര പിടിച്ചില്ല. റിലയന്‍സ്, ഓല എന്നീ കമ്പനികളുടെ ലോഗോകള്‍ ആയിരുന്നു ഇ-റിക്ഷയില്‍.
ഉടന്‍ വന്നു കെജ്രിവാളിന്‍റെ ട്വീറ്റ്, “ഇതെന്താ ഓലയുടേയും റിലയന്‍സിന്‍റേയും പരസ്യമോ”.
Is this an ad for OLA and Reliance? pic.twitter.com/UbZMxF6PDM
— Arvind Kejriwal (@ArvindKejriwal) May 2, 2016
പക്ഷേ ട്വിറ്ററിലെ മോദി അനുകൂലികള്‍ വെറുതെ ഇരുന്നില്ല. കെജ്രിവാളിനെ കളിയാക്കിരസിച്ചു കൊണ്ടുള്ള മറുട്വീറ്റുകളുടെ ബഹളമായിരുന്നു തുടര്‍ന്ന്. അവയില്‍ ഏറ്റവും രസകരമായ ചിലത് താഴെ ആസ്വദിക്കാം:
Is this an ad for Cigarettes, Tobacco & Gutkha? @ArvindKejriwal pic.twitter.com/cryh9VEllU
— Jaini (@manichejain) May 2, 2016
@ArvindKejriwal and what abt this “Apple” and “Monte Carlo” ?????? pic.twitter.com/nUDd8UcKYr
— RaviBhadoria (@ravibhadoria) May 2, 2016
.@ArvindKejriwal Is this Ad for Wagon-R and Maruti Suzuki?? pic.twitter.com/9lJZIxdimX
— Bhaiyyaji (@bhaiyyajispeaks) May 2, 2016
.@ArvindKejriwal Is this press conference or ad of juta chappal? pic.twitter.com/DjwmRAPH4W
— Suckularism (@SupariTroller) May 2, 2016
.@ArvindKejriwal in ‘India against corruption’ ad pic.twitter.com/awQUB1nIKs
— Suckularism (@SupariTroller) May 2, 2016
. @ArvindKejriwal is this an ad for oriental bank of commerce ? pic.twitter.com/DbXAsGq4j5
— Tajinder Pal S Bagga (@TajinderBagga) May 2, 2016
@TajinderBagga @ArvindKejriwal is this an ad for 1984 riots ? pic.twitter.com/mIYEH7VBod
— Ankur Agarwal (@ankur0906) May 2, 2016
Post Your Comments