NewsLife Style

പുരുഷമ്മാര്‍ക്കായി ഒരു ചോദ്യം ? ഭാര്യയേക്കാള്‍ നല്ലത് കാമുകിയാണോ…?

പരസ്യമായി പറഞ്ഞില്ലെങ്കിലും മനസിലെങ്കിലും പല പുരുഷന്മാരും ചിന്തിക്കും ഭാര്യയേക്കാള്‍ നല്ലതു കാമുകിയാണെന്ന്. ഇങ്ങനെ പറയുന്നതിനു കാരണങ്ങളുമുണ്ട് കെട്ടോ.. ഭാര്യയേക്കാള്‍ നല്ലതു കാമുകിയാണെന്നു പുരുഷന്മാര്‍ ചിന്തിക്കാനുള്ള കാരണങ്ങള്‍ എന്താണെന്ന് അറിയേണ്ടെ…

1, ഭാര്യമാര്‍ എപ്പോഴും ചോദ്യം ചെയ്തു കൊണ്ടിരിക്കും. ഭര്‍ത്താവ് എവിടെ പോകുന്നു? എന്തു ചെയ്യുന്നു? എപ്പോള്‍ വരും? ദിവസവരുമാനം എത്രയാണ്? തുടങ്ങി ഭര്‍ത്താവ് എങ്ങോട്ടു തിരിഞ്ഞാലും ഒരായിരം ചോദ്യങ്ങളുമായി അവര്‍ പിന്നാലെ കൂടും. എന്നാല്‍ കാമുകിമാര്‍ പലപ്പോഴും ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചു ബുദ്ധിമുട്ടിക്കാറില്ല.

2, ചില ഭാര്യമാര്‍ തന്റെ ഭര്‍ത്താവ് എന്തോ തന്നില്‍ നിന്നു മറക്കുന്നുണ്ട് എന്നു ചിന്തിച്ചാകും നടക്കുക. എല്ലാം ഒരു സംശയദൃഷ്ടിയോടെ നോക്കുന്ന ഇവര്‍ ശരിക്കും ഭര്‍ത്താവിനു തലവേദന തന്നെ സൃഷ്ടിക്കുന്നു.

3, ഭര്‍ത്താവ് ഒരു പരിധിയില്‍ കൂടുതല്‍ സമയം സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കുന്നതു ഭാര്യമാര്‍ക്ക് ഇഷടപ്പെടില്ല. എപ്പോഴും ഭര്‍ത്താവു തന്റെ മാത്രമാണെന്ന ചിന്തയാണ് ഇതിനു പിന്നില്‍. എന്നാല്‍ കാമുകിയാണെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല.

4 എന്തെങ്കിലും ഒരു കാര്യ ചെയ്യുന്നതിനു മുമ്പ് പലപ്പോഴും ഭാര്യയുടെ അനുവാദം ചോദിക്കേണ്ടി വരുന്നു. ഇത് ആണുങ്ങള്‍ അങ്ങേയറ്റം വെറുക്കുന്ന കാര്യമാണ്.

5, കാമുകിയുടെ അടുത്ത് അല്‍പ്പം സ്വാതന്ത്ര്യം കൂടുതല്‍ ഉണ്ടാകുമെന്നു ചിന്തിക്കുന്നവരാണു കൂടുതല്‍ പുരുഷന്മാരും. കാമുകിയോട് എന്തും പറയാന്‍ കഴിയുമെന്ന് ഇവര്‍ ചിന്തിക്കുന്നു. എന്നാല്‍ ഭാര്യയോടു ഒന്നും പറയില്ല താനും.

6, വിവാഹേതര ബന്ധത്തിനു ഭാര്യ പിടികൂടിയാല്‍ പിന്നെ അയാളുടെ ജീവിതം ദുരിതപൂര്‍ണ്ണമാകും. എന്നാല്‍ ഒന്നിലധികം കാമുകിമാര്‍ ഉണ്ടാകുന്നത് അത്ര വലിയ കാര്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button