ബഹറിന്‍: തെരുവുനായ്‌ക്കളെ എങ്ങനെ പിടിയ്ക്കണം എന്ന് എല്ലായിടത്തും ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് തെരുവുനായ്‌ക്കളെ കൊന്നവരെ കണ്ടെത്തിയാല്‍ പരിതോഷികം നല്‍കുമെന്ന പ്രഖ്യാപനം.
ബഹറിനിലാണ് സംഭംവം. തെരുവുനായ്‌ക്കാളെ ഉദ്രവിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്‌തവരെ കണ്ടെത്തുന്നവര്‍ക്കു 65,000 രൂപ പാരിതോഷികം നല്‍കുമെന്നു ബഹറിനില്‍ പ്രവര്‍ത്തിക്കുന്ന ആനിമല്‍ റൈറ്റസ് ഓര്‍ഗനൈസോഷനാണ് പ്രഖ്യാപിച്ചു.
കുറച്ചു ദിവസങ്ങളായി തെരുവു നായ്‌ക്കള്‍ക്കെതിരെയുള്ള ആക്രമണം ബഹറിനില്‍ വ്യാപകമാണ്. ഇതിനെതിരേയാണു മൃഗസ്‌നേഹികള്‍ രംഗത്തു വന്നിരിക്കുന്നത്. പ്രതികളെ തിരിച്ചറിയാന്‍ ഇവര്‍ പൊതുജനങ്ങളുടെ സഹായവും തേടിട്ടുണ്ട്. ഉത്തരവാദികളെ കണ്ടെത്തിയാല്‍ 350 ബഹറിന്‍ ദിനാറാണ്(65,000 രൂപ ) പാരിതോഷികം.
Post Your Comments