ആത്മാഭിമാനമുണ്ടെങ്കില്‍ വി എസ് ഇനി സി പി എം ടിക്കറ്റില്‍ മത്സരിയ്ക്കരുതെന്നു ബി ജെ പിന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
വി എസ് പാര്‍ട്ടി വിരുദ്ധനാണെന്ന് പിണറായി ഉറപ്പിച്ചുപറഞ്ഞ ഈ അവസരത്തിലെങ്കിലും ആത്മാഭിമാനം കാണിയ്ക്കണം.പാര്‍ട്ടി വിരുദ്ധനായ ഒരാളെ മത്സരിപ്പിയ്ക്കേണ്ടി വരുന്ന സി പി എമ്മിന്റെ അവസ്ഥയോര്‍ത്ത് സഹതാപമുണ്ട്.വി എസിനെ വിദൂഷക വേഷം കെട്ടിയ്ക്കുകയാണ് സി പി എം ചെയ്യുന്നത്.പാര്‍ട്ടിയ്ക്ക് പോലും വേണ്ടാത്ത ഒരാളെ ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുകയാണ് സി പി എം ചെയ്യുന്നതെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments