ഈ സോഷ്യല്‍ മീഡിയ ആസ്വാദകര്‍ക്ക് പറ്റുന്ന ഓരോ പറ്റുകള്‍ ഓര്‍ത്താല്‍ ചിരി നിര്‍ത്താന്‍ പറ്റില്ല. പ്രശസ്ത ഹിന്ദി ചാനലായ സാബ് ടിവി-യിലെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ “ചിഡിയാഘര്‍” എന്ന ഷോയിലെ ഗധാ (കഴുത) പ്രസാദ് എന്ന കഥാപാത്രം അവതരിപ്പിക്കുന്ന നടന്‍റെ വിവാഹവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത് രാഹുല്‍ഗാന്ധിയുടെ കല്യാണം എന്നപേരില്‍ ആയിരുന്നു.
ഗധാ പ്രസാദിനെ അവതരിപ്പിക്കുന്ന ജിത്തു ശിവ്ഹരേ ആര്‍തി ഖണ്ഡ്പാലിനെ ആണ് വിവാഹം കഴിച്ചത്. ഈ വാര്‍ത്ത പുറത്തുവന്നതും “ചിഡിയാഘര്‍” ഷോയുടെ ആരാധകര്‍ ഇതാഘോഷിക്കാന്‍ #ഗധേകിഷാദി (#GadheKiShaadi, കഴുതയുടെ കല്യാണം) എന്ന പേരില്‍ ഹാഷ് ടാഗ് ഉണ്ടാക്കിക്കളഞ്ഞു. പക്ഷേ “ചിഡിയാഘര്‍” ഷോ കണ്ടിട്ടില്ലാത്തവര്‍ ഈ ഹാഷ് ടാഗ് കണ്ട് തെറ്റിദ്ധരിച്ചു വശായി. ചില കുത്സിതശക്തികള്‍ രാഹുലിനെ കളിയാക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കി വച്ചിട്ടുള്ള “പപ്പു” ഇമേജ് പോലെ ഇതും രാഹുലിനെ കളിയാക്കാനുള്ള ഒരവസരമാക്കി മാറ്റി ഇവര്‍.
ഈ ട്വീറ്റുകള്‍ അപ്രകാരം ഉണ്ടായതാണ്:
#GadheKiShaadi is trending, don’t tell me Rahul Gandhi is getting hitched after all these years.
— AntiPro (@folotole) April 13, 2016
Nooooooooooo why nobody invited me to Rahul Gandhi’s wedding ? Just saw it trending ? #GadheKiShaadi
— Guxaani (@NeelakshiGswm) April 13, 2016
Why is this hashtag #GadheKiShaadi trending? Has Rahul Gandhi decided to get married?
— Amit.A (@Amit_smiling) April 13, 2016
#GadheKiShaadi? Like really, Rahulji is finally getting married? Congratulations! Ab mat poochne ki Achhe Din kahaan hain
— गीतिका (@ggiittiikkaa) April 13, 2016
First thing came in my mind when I saw #GadheKiShaadi trending
that “Finally Rahul Gandhi is getting Married ” ?— Rishi Bagree (@rishibagree) April 13, 2016
Can we assume this trend #GadheKiShaadi is for @OfficeOfRG
— Techno Yogi™ (@iYashwant) April 13, 2016
പക്ഷേ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇപ്രകാരമാണ്:
Kaisi lagi aapko Gadha Prasad aur Markati ki jodi? #GadheKiShaadi pic.twitter.com/nlzBC7qKqz
— SAB TV (@sabtv) April 13, 2016
Post Your Comments