പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അനന്തരനടപടികളെപ്പറ്റി തീരുമാനങ്ങളെടുക്കുന്നതിനു വേണ്ടി കൊല്ലം ആശ്രാമം അതിഥിമന്ദിരത്തില്‍ അടിയന്തിര മന്ത്രിസഭായോഗം ചേരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, റവന്യൂമന്ത്രി അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു.
Post Your Comments