KeralaNews

വക്കീലന്മാരിനി കോട്ടും ഗൗണും ധരിക്കണ്ട; ഹൈക്കോടതി

കൊച്ചി: വേനല്‍ക്കാലത്ത് കീഴ്‌ക്കോടതികളില്‍ കറുത്ത കോട്ടും ഗൗണും ധരിക്കേണ്ടെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഇതുസംമ്പന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. നാള്‍ക്കുനാള്‍ ചൂടുകൂടി വരുന്ന കേരളത്തില്‍ കറുത്ത കോട്ടും ധരിച്ച് കോടതികളില്‍ പ്രാക്റ്റീസ് ചെയ്യുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളിണ്ടെന്ന് അഡ്വക്കേറ്റുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഏതാണ്ട് 32 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസാണ് കേരളത്തിലെ ഇപ്പോഴത്തെ ശരാശരി ചൂട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button