താന്‍ ജനങ്ങളുടെ മന്ത്രിയാണെന്ന് സുഷമാ സ്വാരാജ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. വിസാ നിയമങ്ങള്‍ ലംഘിച്ചു എന്ന സംശയത്തില്‍ ചൈനയിലെ ഷെന്‍ഷാന്‍ പ്രവിശ്യയില്‍ ചൈനീസ് പോലീസിന്‍റെ കസ്റ്റഡിയിലായ ഇന്ത്യന്‍ ബിസിനസ്കാരന് സുഷമയുടെ ഇടപെടല്‍ തുണയായി.
ദീപാങ്കര്‍ ദത്ത എന്ന ഇന്ത്യന്‍ ബിസിനസ്കാരനെ ഭാര്യ കിരണ്‍ പഖരെയേയും പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം കിരണിനെ മാത്രം വിടുകയും ദീപാങ്കറിനെ കസ്റ്റഡിയില്‍ വയ്ക്കുകയും ആയിരുന്നു. ദീപാങ്കറിന്‍റെ ഒരു സുഹൃത്തിന്‍റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട സുഷമ സംഭവത്തില്‍ ഇടപെട്ട് വേണ്ടത് ചെയ്യാന്‍ ഗ്വാങ്ങ്ഷുവിലെ ഇന്ത്യന്‍ എംബസിയെ ചുമതലപ്പെടുത്തി ദീപാങ്കറിന്‍റെ മോചനം സാധ്യമാക്കി.
Our Consulate has informed me that both Dipankar Dutta and Kiran Pakhare have been released from Chinese jail. /1 pic.twitter.com/fP3X6hOPNK
— Sushma Swaraj (@SushmaSwaraj) March 24, 2016
They were detained by Chinese authorities for violation of Visa regulations. They are both returning home. @kallol_ss /2
— Sushma Swaraj (@SushmaSwaraj) March 24, 2016
I admire the outstanding work done by Indian Embassy under the able leadership of Ambassador Manjeev Puri. /2 @IndEmbassyBru
— Sushma Swaraj (@SushmaSwaraj) March 23, 2016
Post Your Comments