കൌമാരക്കാരായ പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ യുവതി ആണ്‍വേഷം കെട്ടി യുവാവായി.
ജെന്നിഫര്‍ സെ്‌റ്റയ്‌ന്‍സ് എന്ന 39കാരിയാണ് കേസിലെ പ്രതി. ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോളിലാണ് സംഭവം.ജാസണ്‍ എന്ന പേരില്‍ യുവാവയി ചമഞ്ഞ് ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ സൃഷ്‌ടിച്ചാണ് ഇവര്‍ പെണ്‍കുട്ടികളെ വലവീശി പിടിച്ചിരുന്നത്.
12 മുതല്‍ 17 വയസു വരെ പ്രായമുള്ള കൗമാരക്കാരികളെയായിരുന്നു ജെന്നിഫര്‍ ലക്ഷ്യമിട്ടിരുന്നത്.ഇത്തരത്തില്‍ വലവീശിപ്പിടിക്കുന്ന പെണ്‍കുട്ടികളുമായി കൃത്രിമ ലിംഗം ഘടിപ്പിച്ചാണ് ജെന്നിഫര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്.സോഷ്യല്‍ മീഡിയ വഴി വലയിലാക്കിയ ഒരു പെണ്‍കുട്ടിയുമായി ജെന്നിഫര്‍ ഒരു വര്‍ഷം വരെ ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണത്തില്‍ വ്യക്‌തമായി.
കേസില്‍ ജെന്നിഫറിനെ 39 മാസത്തേക്ക് തടവിന് ശിക്ഷിച്ചു
Post Your Comments