കാണ്‍പൂര്കാരന്‍ സന്ദീപ് സോണിക്ക് ഇത് സ്വപ്നസാഫല്യമായിരുന്നു. സന്ദീപിന്‍റെ ദൈവീകമായ ഉദ്യമത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അകമഴിഞ്ഞ സംതൃപ്തിയും.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയയ സന്ദീപ് ഒരു പത്രവിതരണക്കാരനും വിദഗ്ദ്ധനായ തച്ചനുമാണ്. തടിയില്‍ കൊത്തിയ “ഭഗവദ്ഗീത”യാണ് സന്ദീപ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.
സന്ദീപിന്‍റെ സമ്മാനത്തില്‍ സന്തോഷവാനായ പ്രധാനമന്ത്രി അത് താന്‍ സ്വീകരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത് വലിയ ചര്‍ച്ചാവിഷയമായി മാറി.
Sandeep Soni presented to me a copy of the Gita, carved on wood. I thank him for his kind gesture. pic.twitter.com/mbFKR0cEKP
— Narendra Modi (@narendramodi) March 8, 2016
Post Your Comments