മുസ്ലിം വ്യക്തി നിയമത്തില്‍ നിയമം ഇല്ല, വിവേചനം മാത്രമാണ് ഉള്ളതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. വിവാഹമോചനം,സ്വത്തവകാശം തുടങ്ങിയവയ്ക്ക് വ്യക്തി നിയമം തടസമാണ്. സുപ്രീംകോടതി പോലും മുസ്ലിം വ്യക്തിനിയമത്തില്‍ ഇടപെടാന്‍ മടിക്കുന്നുവെന്നും കമാല്‍ പാഷ

Post Your Comments