കൊച്ചി : സംസ്‌കാര സമ്പന്നരെയാണ് മുമ്പ് ഗവര്‍ണര്‍ സ്ഥാനത്ത് നിയമിച്ചിരുന്നതെങ്കില്‍ ഇന്ന് രാഷ്ട്രീയം പറച്ചില്‍ മാത്രമാണ് … ഗവര്‍ണര്‍ക്ക് എതിരെ ആഞ്ഞടിച്ച് റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ.
രാഷ്ട്രീയം പറയുന്നതല്ല ഗവര്‍ണറുടെ ജോലിയെന്ന് റിട്ട. ജസ്റ്റിസ് ബി കമാല്‍ പാഷ. സംസ്‌കാര സമ്പന്നരെയാണ് മുമ്പ് ഗവര്‍ണറാക്കിയിരുന്നതെങ്കില്‍ ഇന്ന് അത് രാഷ്ട്രീയ നിയമനമായി അധപതിച്ചു.
പല കാര്യങ്ങളിലും മൗനം പാലിക്കുന്നതാണ് നല്ലത്. ആരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നത് പദവിക്ക് ഭൂഷണമല്ല. പദവിയുടെ മഹത്വം തിരിച്ചറിയാന്‍ തയാറാകാത്തവരാണ് പലരുമെന്നും കമാല്‍ പാഷ വിമര്‍ശിച്ചു.
Post Your Comments