ന്യൂഡല്‍ഹി: ഗോഡ്സേയെ ആരെങ്കിലും ആരാധിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ശിക്ഷ കൊടുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം കൊടുത്തു. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സേയെ ആരാധിക്കാന്‍ ഒരിക്കലും തങ്ങള്‍ പിന്തുണയ്ക്കില്ലെന്നും കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഗോഡ്സേയ്ക്ക് അമ്പലം പണിയാന്‍ പോകുന്ന ഹിന്ദു മഹാസഭയെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Post Your Comments