Kerala

മാറാട് കലാപം: സിബിഐ അന്വേഷണം വേണമെന്നു കുമ്മനം

രണ്ടാം മാറാട് കലാപ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്;  സിബിഐ അന്വേഷണകാര്യത്തില്‍ ബിജെപിയില്‍ ഭിന്നതയില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button