തിരുവനന്തപുരം: ആന്റണിയും വീരേന്ദ്രകുമാറും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ യു.ഡി.എഫിനു ജയ സാധ്യതയുള്ള രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസും ജെ.ഡി.യുവും മത്സരിക്കും. എ.കെ. ആന്റണിയും ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറുമായിരിക്കും മത്സരിക്കുക.
എ.കെ. ആന്റണി, ടി.എന്‍. സീമ, കെ.എന്‍. ബാലഗോപാല്‍ എന്നിവരുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്.
Post Your Comments