കൊല്ലം: സിയാച്ചിലില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ കൊല്ലപ്പെട്ട സൈനികന്‍ലാന്‍സ് നായ്ക്.സുധീഷിന്റെ മകളെ കൊല്ലം ജില്ലാ കലക്ടര്‍ എ ഷൈനമോള്‍ ഐ.എ.എസ് നെഞ്ചോട് ചേര്‍ത്തു നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നാലുമാസം മാത്രം പ്രായമുള്ള സുധീഷിന്റെ മകള്‍ മീനാക്ഷിയെയാണ് കലക്ടര്‍ നെഞ്ചോട് ചേര്‍ത്തത്. ചൊവ്വാഴ്ച്ച സുധീഷിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി കൊല്ലം മണ്‍റോ തുരുത്തിലെ വീട്ടിലെത്തിയതായിരുന്നു കലക്ടര്‍.
നിയമവും നീതിയും പാലിക്കുന്നതിനോടൊപ്പം ഒരല്‍പ്പം മനുഷ്യത്വം കൂടി കാണിക്കാന്‍ ഇതുപോലെ അധികാരസ്ഥാനത്തിരിക്കുന്ന എല്ലാവര്‍ക്കും കഴിഞ്ഞെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോവുന്നു, എന്ന കുറിപ്പോടെയാണ് ജില്ലാകലക്ടറുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
Post Your Comments